2016 ജനുവരി 6, ബുധനാഴ്‌ച




Zziojy«

dyom¡K¬ ¤eÐ¡Ë ik¡h¢iyjy«
dyöb Pl¡e¤l¥¶xk¡Ë i£Zh¢iyjy«
öZyq¢mi¡d K¢ªeðy¶¡ dy«¯¡Ë¡ Zzio
hzZKykYxpmyKnxj§ eUªËzU¡px©

A²yioj¡Yk¡Ë¡¥px....
BKxqi¡k¡Ky¤jxmy¶ykÌy-
eðx»U¡¯¡Ë¡¥px.. dyöbj¡lj¡Ë¡¥px..?
B¥²jqxeµnxjmly¤jÀ¡iz-
jx¥²¥jxb§Mxkitxsi¡öbµny«
i£Zõ¡sIMzZI ZykjUy¯¡Ë¡¥px..?
dykxmIgdympynyKny« ¥KxªÀ¡exj¢I
¤pUy¤jx¶jy« ¥Zxkxio¯xl÷¡YªË¡¥px...?
A²yioj¡Yk¡Ë¡¥px.......
Fo¡Zx¤dxk¡µ¡¤Ìx¤o© Zm¥¶xly¤d
hzZyjx« ¥Kxª¯¡I öZyq¢m¤eðk¡io..
e¡mkyjy« pxZymy«i¡¼yjK¤ÀÀy
ZmZ¡n¥¶xU¡Ë ¤pUy¤jx¶jxj§ io...
ixkzPixIsI Koy¤¶Ë¡ exUy¤j©
ZxZ¤d¤KxÀyeðly¶ Zz¯«io.....
¤Kx¶¡KyUxµ¤n P¡¼¡ZyËx©¤pÌ¡-
i¡À¡IMZ±K© Z¡eð¡I pyrio..

¥sïtiojKm¡Ë¡¥px...
¥sïtiojyl÷y¶§ ixlxöpYµ-
n¡Y¯¡I i¡Ky¤mµ§?...
¤¤eZµnxªÀ¡exUyÀyiª-
¥ÀxU¡Ë io¤jµ§?...
Bmyeðop¡I Ai£Z¡ix¤jÀ¡Ë io¤jµ§?...
iYêy¤©÷ ¥hxMx²y¤j¤¯U¡¯x-
dx»¡ e¡«K¡Ë io¤jµ§?.....
¤¤Z¤Àµ¡Knxmp¼I pzqy-
Àyiª¯¡Ë Kx¤l÷µ§?....

C¦kymKny« Rzpdyl÷y¶ io¥jZ§?..
C¦l© dymxp¡Pxmy¶¢ªË io¥jZ§?...
Kª¯yUK¯k¬ dyl¤¶xo¡K¡-
¤Ëxk¡öMixI io¤jµ§?...
CUykpI ¥KxªÀ¡¤eС¤Ëx-
kyUpeðxZy io¤jµ§?...
iyoyKny« Zzdyl¶yk¡i¡mK¬ eyo¡¤Zly-
»yUykpI ¥ex« Kx«¶ymÌ¡U-
¤¶xk¡ e¡kI KÀy¶ idsþy¤©÷ io¤jµ§?...

io¥jZ§....io¤jµ§?...

Cpy¤U
KYê¡dzªöMÈyK¬ eyoy»¡ exl÷y¯k-
»Ï sty¯¡Ë b¡kyZio ixöZI..
io¥jx dykÇkI ¤eСˢ...
Zzj¡I ¤pUyeð¡Kj¡i¡k¡½¡K¢Uy¤eðx¼y-
¤jxo¡K¡iz iojymmy»¡ ¥exK¡Ë¡ dxI...
¤exסiz iojy« Kky»¡ ¥exK¡Ë¡ dxI....


A²yiojml¡Ë¡¥px.....???!!!!

പ്രതീക്ഷ



പ്രതീക്ഷ

മൃതിയിറ്റിവീഴുമീ ജീവകോശങ്ങളില്‍
ചതിയുണ്ടു ചെന്പിച്ച മൗനതീരങ്ങളില്‍
മരണവും മാറാവ്യഥയും പടരുന്ന
മരുഭൂവിലേതഗ്നിപാശം പ്രതീക്ഷയായ്

പാതാളമോളം തിരഞ്ഞു തീണ്ടിക്കിത-
ച്ചാരായുമീ മാധവത്തിന്റെ ചില്ലകള്‍
പൂക്കളെത്തേടി തായ്‍വേരു തിരഞ്ഞിടെ-
യാര്‍ത്തഗ്രീഷ്മത്തില്‍ കരിഞ്ഞൂ പ്രതീക്ഷകള്‍

ആണവശ്രേണികിരണോര്‍ജ്ജവേഗങ്ങളില്‍
ആതിരാരാവിലും രാസമഴ പെയ്യവേ
ആടിമേഘങ്ങളില്‍ ദുരിതം പുകഞ്ഞിടേ
മുണ്ഡിതശിരസ്കയായ്‍ത്തീര്‍ന്നൂ പ്രതീക്ഷകള്‍

മക്കളെല്ലാം ചത്തു പൊന്തുന്ന വേളയില്‍
അമ്മ തന്‍ നെഞ്ചു ചുരന്നോ പ്രതീക്ഷകള്‍
അന്ധദ്വയങ്ങള്‍ കുരുക്ഷേത്രഭൂമിയില്‍
അന്തിച്ചു നില്‍ക്കുന്ന നോവോ പ്രതീക്ഷകള്‍

ഒറ്റച്ചിലന്പുമായ് മുടികള്‍ പറിച്ചെറിഞ്ഞിരു-
മുലകള്‍ പിഴുതൊരാ കോപം പ്രതീക്ഷയോ
പെരുവിരലറുത്തെടുത്തോടും ചതിക്കാല-
മുണരവേയുരുകുന്നൊരറിവും പ്രതീക്ഷയോ

ഗാണ്ഡീവധാരിയാം പാര്‍ത്ഥന്റെ മുന്നിലെ
തലയറ്റു വീഴുന്ന കുഞ്ഞും പ്രതീക്ഷയോ
ശകാടാസുരന്‍ തിന്ന മകനോ പ്രതീക്ഷയായ്
പൂതനയൂട്ടുന്ന വിഷമോ പ്രതീക്ഷയായ്

അഭിമന്യുവെക്കോര്‍ത്ത ചതിയും പ്രതീക്ഷയോ
അടരിലെച്ചോരയും ശവവും പ്രതീക്ഷയോ
കുടില്‍ കത്തിവേവുന്ന കുഞ്ഞിളം നിലവിളി
പുകയുന്നൊരമ്മതന്‍ നോവും പ്രതീക്ഷയോ..

പുലരിയില്‍ വാതിലില്‍ മുട്ടിയകത്തെത്തി-
തലതുളച്ചോടുന്ന വെടിയും പ്രതീക്ഷയോ...
മാരീചമാംസം കഴിച്ചെന്നു പാടിയെ-
ന്നച്ഛനെയിടിച്ച തീക്കല്ലും പ്രതീക്ഷയോ...


കണ്ണുനീര്‍ഗ്രന്ഥികള്‍ പിഴിഞ്ഞുവാറ്റിക്കര-
ഞ്ഞമ്മ സഹിക്കുന്ന ദുരിതം പ്രതീക്ഷയോ...

മരണം പ്രതീക്ഷയോ...
വ്യഥയും പ്രതീക്ഷയോ...
നിബിഡദുരിതങ്ങളില്‍-
ജനനം പ്രതീക്ഷയോ...
ചിതറിയുടയുന്നന്ത്യവാക്കും പ്രകാശവും
പുലരിയില്‍ പൂവായ് വിരിഞ്ഞൂ പ്രതീക്ഷയും.